1993 മുതൽ ഖത്തറിലെ സാങ്കേതിക രംഗത്ത് വൈവിധ്യമാർന്ന പ്രമുഖ സാങ്കേതിക വിതരക്കാരിൽ പ്രധാനികളായ ഇന്റർടെക് ഗ്രൂപ്പ് ഡബ്ല്യുഎൽഎല്ലിന് ചൈനയിലെ ഷാങ്ഹായിൽ നടന്ന ഹുവാവേ കണക്റ്റ് 2025 ൽ ഹുവാവേ ഇന്റലിജന്റ് സഹകരണത്തിന് "ഗ്ലോബൽ ബെസ്റ്റ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ" അവാർഡ് ലഭിച്ചു. ഖത്തറിലുടനീളം ഹുവാവേയുടെ സാങ്കേതിക സഹകരണവും. പരിഹാരങ്ങളും. ......
കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ആഡംബര കാറുകൾ ഇറക്കുമതി ചെയ്ത് വിറ്റ കേസിൽ സിനിമാതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരടക്കമുള്ളവർ കുടുങ്ങി. നികുതിയടയ്ക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി കസ്റ്റംസ് നടത്തിയ മിന്നൽ പരിശോധനയിലാണ് താരങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയുണ്ടായത്. ......
ന്യൂഡൽഹി:കേസ് ലിസ്റ്റ് ചെയ്യുന്നതിൽ മൂന്ന് വർഷത്തോളം കാലതാമസം വരുത്തിയതിന് സുപ്രീം കോടതി രജിസ്ട്രിക്കെതിരെ രൂക്ഷവിമർശനം. ജസ്റ്റിസുമാരായ ജെ.കെ.......
ന്യൂഡൽഹി:ഏഴ് വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷം ജുഡീഷ്യൽ ഓഫീസറായി ജോലിയിൽ പ്രവേശിച്ചവർക്ക് ജില്ലാ ജഡ്ജിയായി നേരിട്ടുള്ള നിയമനത്തിന് അർഹതയുണ്ടോ എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു.
ഭരണഘടനയുടെ 233(2) വകുപ്പ് അനുസരിച്ച് അഭിഭാഷകർക്ക് നേരിട്ടുള്ള നിയമനത്തിന് മാത്രമേ അർഹതയുള്ളൂ എന്നും, ഇത് ഒരു സംവരണമല്ലെന്നും മുതിർന്ന അഭിഭാഷകരായ വി. ഗിരി, വിഭ മഖിജ, ജയ്ദീപ് ഗുപ്ത എന്നിവർ കോടതിയിൽ വാദിച്ചു.
കേരളത്തിൽ ജില്ലാ ജഡ്ജിയായി രജനീഷ് കെ.വി.യെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ഈ കേസ് സുപ്രീം കോടതിയിലെത്തിയത്. ......
കേരളത്തിലെ ദേവസ്വം ബോർഡുകളുടെ മാതൃകയിൽ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാർ ദേവസ്വം ബോർഡ് രൂപീകരിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രതലത്തിൽ ദേവസ്വംബോർഡ് പോലെ ഒരുസംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവർത്തനം ഒരേരീതിയിലാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ......
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു. തിരുവനന്തപുരം വട്ടപ്പാറ മരുതൂർ പാലത്തിൽ ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്.......
കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് ഇൻസ്പെക്ടർ പിടിയിൽ. തമിഴ്നാട്ടിലെ പാലക്കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളാണ് വിജിലൻസിന്റെ പിടിയിലായത്. ......
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നത് ഹമാസിന് നൽകുന്ന വലിയ സമ്മാനമാണെന്ന് ട്രംപ് ആരോപിച്ചു. ......
പുറമറ്റം: പുറമറ്റം പഞ്ചായത്തിലെ രണ്ട് , പത്ത് വാർഡുകളിൽ ഉൾപ്പെടുന്ന കല്ലുപാലം - തോണ്ടകരോട്ട് പടി -കവുങ്ങും പ്രയാർ പോസ്റ്റ് ഓഫീസ് പടി റോഡ് കഴിഞ്ഞ പത്ത് വർഷമായി താറുമാറായി കിടക്കുകയാണ്. കാലാകാലങ്ങളിൽ യാതൊരു പുനരുദ്ധാരണ വേലയും ഇവിടെ നടക്കുന്നില്ല. ......
എറണാകുളം : പെരുമ്പിള്ളി വള്ളക്കുരിശ്, മൈത്രി നഗറിൽ പഴമ്പള്ളിൽ റെനി -സൂസൻ ദമ്പതികളുടെ
മകൻ ജേക്കബ് വർഗീസ് ( ജിക്കു 23 )
ചെന്നൈയിൽ വാഹനാപകടത്തിൽ നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച മുളന്തുരുത്തി ടി. പി എം സഭാ സെമിത്തേരിയിൽ.
സുഹോദരൻ. ......